Monday, August 29, 2011

സ്മൃതിയില്‍ ........

സ്മൃതിയില്‍ ഒരു മണം;
ഒരു മണം - പര്‍പ്പിടകം പൊരിച്ച മണം,
ആവി പറക്കും അരിപ്പുട്ടിനുള്ളില്‍ പൊടിഞ്ഞു ചേരുന്ന രുചികള്‍,
വെന്ത പയറിനെ വാരിപ്പുണരുന്ന പുട്ടിന്‍ തരികള്‍, പര്‍പ്പിടക പൊടികള്‍ 

സ്മൃതികള്‍, രുചിയുടെ സ്മൃതികള്‍
ബാല്യകാലത്തിന്‍ സ്മൃതികള്‍ ...........